കാഴ്ച സംബന്ധമായ രോഗങ്ങളുടെ നിര്‍ണയം, ചികിത്സ എന്നിവ കൈകാര്യം ചെയ്യുന്ന ഒരു ആരോഗ്യ പരിപാലന മേഖലയാണ് ഒപ്‌റ്റോമെട്രി.
♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻
https://chat.whatsapp.com/L9GUADZOUhbAOfHeuVAQoe
▪️ലെന്‍സുകളും കണ്ണടകളും ഉള്‍പ്പെടെ കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുന്നതിനും ഒരു വ്യക്തിക്ക് അനുഭവപ്പെട്ടേക്കാവുന്ന എല്ലാത്തരം കാഴ്ച തടസ്സങ്ങളെയും നീക്കം ചെയ്യുന്നതിനുമുള്ള നേത്ര ഉപകരണങ്ങളെപ്പറ്റിയുള്ള പഠനമാണ് ഇതില്‍ പ്രധാനം.
▪️ഒപ്റ്റിഷ്യന്‍, ഒപ്‌റ്റോമെട്രിസ്റ്റ്, റിഫ്രാക്ഷനിസ്റ്റ്, ഒഫ്താല്‍മിക് അസിസ്റ്റന്റ് എന്നീ നിലകളില്‍ സേവനം നല്‍കുന്നതിന് ഒരു വിദ്യാര്‍ത്ഥിയെ പ്രാപ്തനാക്കുകയാണ് ബി.എസ്.സി ഒപ്‌റ്റോമെട്രി കോഴ്‌സിന്റെ ലക്ഷ്യം.
🛑LBS നടത്തുന്ന അലോട്മെന്റ് വഴിയാണ് കേരളത്തിലെ B.Sc. ഒപ്‌റ്റോമെട്രി കോഴ്സിലേക്ക് പ്രവേശനം
▪️കൂടുതല്‍ വിവരങള്‍ക്ക്👇🏻
https://lbscentre.in/paradegreealltmnt2023/
🔻കേരളത്തിൽ Bsc മെഡിക്കൽ ലാബ് ടെക്‌നോളജി കോഴ്സ് നൽകുന്ന സ്ഥാപങ്ങൾ👇🏻
ഗവണ്മെന്റ് കോളേജുകൾ
◾Govt.Medical College, Kozhikode
◾Govt.Medical College, Thiruvananthapuram
Self Financing Colleges
◾Ahalia School of Optometry, Palakkad
◾Sree Anjaneya College of Paramedical Sciences, MMC, Modakkalloor, Ulliyeri, Kozhikode
◾AKG Co-operative Institute of Health Sciences, Kannur
◾Al-Shifa College of Paramedical Sciences, Lemonvalley, Angadippuram, Perinthalmanna, Malappuram District
◾Al Salama College of Optometry, Perinthalmanna, Malappuram
◾Little Flower Institute of Medical Sciences & Research, Angamaly,
◾Medical Trust Institute of Medical Sciences, Seaport Airport Road, Irumpanam, Ernakulam - 682309
◾Susruta School of Optometry & Visual Sciences C/o. Giridhar Eye Institute, Ponneth Temple Road, Kadavanthra, Cochin-682 020
◾KMCT COllege of Allied Health Sciences, KMCT Medical College , Campus, Manassery P.O, Mukkam, Kozhikode.
◾Dr. Tony's School of Optometry, Aluva, Ernakulam
📝റിയാസ് റൂമി
0 Comments