🎓IGNOU 2024 ജൂലൈയിലെ അക്കാദമിക് സെഷനിലേക്കുള്ള പ്രവേശനം; അപേക്ഷ October 31 വരെ (Except Certificate and Semester-based Programmes)‼️‼️🎓
🔹ഇഗ്നോ പ്രവേശനം 2024: ഇഗ്നോയിലെ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി October 31 Except Certificate and Semester-based Programmes)‼️
♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയൂ👇🏻
https://chat.whatsapp.com/Iks6sPqm0dX7aS8nuyegvD
🔸 ഡിപ്ലോമകൾ, അഡ്വാൻസ്ഡ് ഡിപ്ലോമകൾ, ബിരുദാനന്തര ഡിപ്ലോമകൾ, ബിരുദങ്ങൾ, ബിരുദാനന്തര ബിരുദങ്ങൾ തുടങ്ങിയ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
▪️ *താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം*👇🏻
ignouiop.samarth.edu.in , ignouadmission.samarth.edu.in.
🔹290-ലധികം UG, PG, PG ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ബോധവൽക്കരണ പരിപാടികൾ ODL വഴിയും ഓൺലൈൻ മോഡ് വഴിയും ഇഗ്നോ വാഗ്ദാനം ചെയ്യുന്നു. ബിരുദ, ബിരുദാനന്തര തലങ്ങളിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി ഫോർമാറ്റുകളിൽ വിദ്യാർത്ഥികൾക്കായി IGNOU ODL കോഴ്സുകൾ ലഭ്യമാണ്. കല, വാണിജ്യം, മാനേജ്‌മെൻ്റ്, സയൻസ്, സോഷ്യൽ സയൻസസ്, ഭാഷകൾ, ഫാഷൻ, ടൂറിസം, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങി നിരവധി മേഖലകളിൽ ഉൾപ്പെടുന്നു.
🎓ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യു.ജി., പി.ജി. കോഴ്‌സുകൾക്ക് അപേക്ഷിക്കാം‼️‼️🎓
🔹ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യു.ജി., പി.ജി.കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
*♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയൂ*👇🏻
https://chat.whatsapp.com/G7tDWXdfsgi3BJj1TTYYvs
🔸 *16 യു.ജി. പ്രോഗ്രാമുകളും 12 പി.ജി. പ്രോഗ്രാമുകളുമാണുള്ളത്.* ഇതിൽ ആറ് യു.ജി. പ്രോഗ്രാമുകൾ ഈ വർഷംമുതൽ നാലുവർഷ ഓണേഴ്സ് ഘടനയിലേക്ക് മാറും. നാലുവർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് മൂന്നുവർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടുകൂടി എക്സിറ്റ് ഓപ്ഷൻ നൽകും.
*‼️ജൂൺ 15 മുതൽ ഓൺലൈൻ ആയി*👇🏻
https://www.sgou.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
▪️നാലുവർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് മൂന്നുവർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടുകൂടി എക്സിറ്റ് ഓപ്ഷൻ നൽകും.
🔸ബി.ബി.എ. (എ.ആർ., മാർക്കറ്റിങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്), ബി.കോം (ഫിനാൻസ്, കോ-ഓപ്പറേഷൻ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്), ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. ഹിസ്റ്ററി, ബി.എ. സോഷ്യോളജി കോഴ്സുകൾ നാലുവർഷ ഘടനയിലാകും.
🔹ബി.എ. നാനോ ഓൺട്രപ്രനേർഷിപ്പ്, ബി.സി.എ., ബി.എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എ. അഫ്സൽ ഉൽ ഉലമ, ബി.എ. ഇക്കണോമിക്സ്, ബി.എ. ഫിലോസഫി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ശ്രീനാരായണഗുരു സ്റ്റഡീസ്, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. സൈക്കോളജി എന്നിവ മൂന്നുവർഷ ഘടനയിൽ തുടരും. അടുത്തവർഷം എല്ലാ യു.ജി.പ്രോഗ്രാമുകളും നാലുവർഷ ഘടനയിലേക്ക് മാറും.
▪️എം.കോം, എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ. ഹിസ്റ്ററി, എം.എ. സോഷ്യോളജി, എം.എ. ഇക്കണോമിക്സ്, എം.എ. ഫിലോസോഫി, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ പി.ജി.കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
0 Comments